ചാവക്കാട് മേഖലയിൽ മിന്നൽ ചുഴലി

109

ചാവക്കാട് മേഖലയിൽ മിന്നൽ ചുഴലി. കടകൾക്ക് നാശനഷ്ടം. മണത്തല മേഖലയിലാണ് പുലർച്ചെ കനത്ത കാറ്റ് ആഞ്ഞു വീശിയടിച്ചത്. ഇവിടെ പ്രവർത്തിച്ചിരുന്ന ചായക്കടകളിലെയടക്കം ഉപകരണങ്ങളും കസേരകളുമടക്കം പറന്നു പോയി.

Advertisement
Advertisement