മദ്ദള കുലപതി ചാലക്കുടി നമ്പീശന്റെ മകനും മദ്ദള കലാകാരനുമായ ചാലക്കുടി നാരായണൻ നമ്പീശൻ (ഉണ്ണി) നിര്യാതനായി. കോഴിക്കോട് വച്ച് പുലർച്ചെയാണ് അന്ത്യം. ഭൗതിക ശരീരം ചാലക്കുടിയിലേക്ക് ഉടൻ എത്തിക്കും. തിരുവിതാംകൂർ ദേവസ്വത്തിൽ എഞ്ചിനീയർ ആയിരുന്നു.
Advertisement
Advertisement