മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സരിത്കുമാർ നിര്യാതനായി

60

മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സരിത്കുമാർ നിര്യാതനായി. അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടിൽ.