മന്ത്രി വി.എസ് സുനിൽകുമാർ വീണ്ടും ആശുപത്രിയിൽ: കോവിഡാനാന്തര ചികിത്സക്കിടെ കടുത്ത ചുമ

142

മന്ത്രി വി.എസ് സുനിൽ കുമാറിനെ വീണ്ടും ആശുപത്രിയിൽ. കടുത്ത ചുമയെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുതവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയിലായിരുന്നു മന്ത്രി. ഇതിനിടയിലാണ് അസ്വസ്ഥത ഉണ്ടായി ആശുപത്രിയിലേക്ക് മാറ്റിയത്.