മുസ്ലിം ലീഗ് നേതാവും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം.എ. അബൂബക്കർ ഹാജി നിര്യാതനായി

13

മുസ്ലിം ലീഗ് നേതാവും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം.എ. അബൂബക്കർ ഹാജി (65) നിര്യാതനായി.
മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വട്ടേക്കാട് എയ്ഡഡ് യു.പി സ്ക്കൂൾ മാനേജരും വട്ടേക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റും മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവുമാണ്. കടപ്പുറത്തിന്റെയും, വട്ടേക്കാടിന്റെയും വികസനത്തിൽ പ്രധാന പങ്ക് വഹിച്ച മുൻ കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തുണ്ണി ഹാജിയാണ് പിതാവ്.

Advertisement
Advertisement