
ആറാട്ടുപുഴ, തിരുവമ്പാടി, കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു
കുറുംകുഴല്‍ വിദ്വാന്‍ തലോര്‍ സ്വദേശി പോഴങ്കണ്ടത്ത് നാരായണന്‍ നായര്‍ (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്നായിരുന്നു അന്ത്യം. ആറാട്ടുപുഴ, തിരുവമ്പാടി, കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു.