തിരുവില്വാമല കീർത്തിവീട്ടിൽ ലീലാവതി അമ്മ, (93) നിര്യാതയായി

40

തിരുവില്വാമല പരേതനായ കറുത്തനാത്ത് ഗോപാലൻ നായർ ഭാര്യ കീർത്തിവീട്ടിൽ ലീലാവതി അമ്മ (93) നിര്യാതയായി.
മക്കൾ : നന്ദകുമാർ, ലക്ഷ്മിക്കുട്ടി (വിജയലക്ഷ്മി), പത്മജ, പരേതരായ പ്രേമ, മോഹനൻ.
മരുമക്കൾ: രമദേവി, സുനിത, ജയപ്രകാശ്, പരേതരായ ഹേമചന്ദ്രമേനോൻ, ബാലകൃഷ്ണൻ നായർ.

സംസ്കാരം നടത്തി