ചേലക്കര മുഖാരികുന്ന് പരേതനായ അളിഗിരി ചെട്ടിയാരുടെ ഭാര്യാ കണ്ണമ്മ (ചിന്നകണ്ണ് -90) അന്തരിച്ചു

23

ചേലക്കര മുഖാരികുന്ന് പരേതനായ അളിഗിരി ചെട്ടിയാരുടെ ഭാര്യാ കണ്ണമ്മ (ചിന്നകണ്ണ് -90) അന്തരിച്ചു.

മക്കൾ: സെൽവം, രത്നം,
തങ്കപ്പൻ, സുബ്രമണ്യൻ,
സുരേഷ് ബാബു, ജയന്തി,
രാജു

മരുമക്കൾ:
പരമശിവൻ,
പരേതനായ മോഹൻദാസ്,
സരോജിനി, വിജയം, മഞ്ജു,
മോഹൻദാസ്, കൃഷ്ണകുമാരി.

സംസ്കാരം. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചേലക്കര പൊതു ശ്മശാനത്തിൽ.