നാടക് തൃശൂർ മേഖലക്ക് പുതിയ ഭാരവാഹികൾ

91

കേരളത്തിലെ അമേച്വർ നാടക പ്രവർത്തകരുടെ സഘടനയായ നാടക് (നെറ്റ്‌വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയേറ്റർ ആക്റ്റീവിസ്റ്റ്സ് കേരള) മേഖല കൺവെൻഷനുകൾ സമാപിച്ചു. തൃശൂർ മേഖല പുതിയ ഭാരവാഹികളായി സി.ആർ രാജൻ (പ്രസിഡൻ്റ്), സഞ്ജു മാധവ് (സെക്രട്ടറി), ജോസ് പ്രകാശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement