തിരുവില്വാമല ദൃശ്യ സ്റ്റുഡിയോ ഉടമ ബാബു (57) നിര്യാതനായി

283

തിരുവില്വാമല പരേതനായ ഇമ്മട്ടി ചാക്കോരുവിൻ്റെ മകനും ദൃശ്യ സ്റ്റുഡിയോ ഉടമയുമായ ഇ.സി. ബാബു (57) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച വൈകുന്നേരം 5 ന് തൃശൂർ കിഴക്കേക്കോട്ട മാർ യോഹന്നാൻ മാന്താനപള്ളിയിൽ. ഭാര്യ: ഷാലു. മക്കൾ: ഷിജോയ്, ഷിൻസി.