പഴയന്നൂർ വടക്കേത്തറ പന്നിക്കുഴി വിജയൻ (68) അന്തരിച്ചു

221

പഴയന്നൂർ വടക്കേത്തറ പന്നിക്കുഴി വിജയൻ (68) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: ഷീജ, സന്തോഷ്. മരുമക്കൾ: സുരേഷ്, ഗോപിക.

സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക്.