ചേലക്കര ഗ്രാമം കുറിയേടത്ത് പരേതനായ പൗലോസിന്റെ മകൻ കെ.പി.ജോസ് (70) അന്തരിച്ചു

14

ചേലക്കര ഗ്രാമം കുറിയേടത്ത് പരേതനായ പൗലോസിന്റെ മകൻ കെ.പി.ജോസ് (70) അന്തരിച്ചു.
(ചേലക്കര മാമു സ്റ്റോഴ്‌സ് ഉടമ)

ഭാര്യ: ഓമന.

മക്കൾ: സീന, സിജോയ്
മരുമകൻ: വർഗ്ഗീസ്.

സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചേലക്കര. സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.