കുറ്റാന്വേഷണ മികവിന് അംഗീകാരം; ചെറുതുരുത്തി പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ.എ. മുഹമ്മദ് അഷറഫ് എ.ഡി.ജി.പി ഡോ. ബി സന്ധ്യയിൽ നിന്നും ബാഡ്ജ് ഓഫ് ഹോണർ സ്വീകരിച്ചു

74

കേരളത്തിലെ പ്രമാദമായ ഒട്ടേറെ കേസുകൾ തെളിയിച്ച അന്വേഷണ സംഘത്തിൽ പ്രവർത്തിച്ച ചെറുതുരുത്തി പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ. എ. മുഹമ്മദ് അഷറഫ് കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഒഫ് ഹോണർ ബഹുമതി എ.ഡി.ജി.പി ഡോ. ബി സന്ധ്യയിൽ നിന്നും ഏറ്റ് വാങ്ങി.