തിരുവില്വാമല പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക്; സ്മിത സുകുമാരനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു

355

തിരുവില്വാമല പഞ്ചായത്ത് പ്രസിഡൻ്റായി നറുക്കെടുപ്പിലൂടെ എൻ.ഡി.എ യുടെ സ്മിത സുകുമാരനെ തെരഞ്ഞെടുത്തു. 17 വാർഡുകളിൽ യു.ഡി.എഫും ബി.ജെ.പിയും 6 വാർഡുകളിലും എൽ.ഡി.എഫിന് 5 വാർഡുകളിലുമാണ് വിജയിച്ചത്.