കൊണ്ടാഴിയിൽ ക്ഷേത്രങ്ങളുടെ ഭണ്ഡാരം പൊളിച്ച് മോഷണം

168

കൊണ്ടാഴി പാറമേൽപ്പടി സെന്ററിൽ സ്ഥാപിച്ച മാരിയമ്മൻ ക്ഷേത്രത്തിന്റെയും ഗണപതി ക്ഷേത്രത്തിന്റെയും ഹുണ്ടികയുടെ പൂട്ട് പൊട്ടിച്ചാണ് മോഷണം. രാവിലെയാണ് മോഷണം ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഭണ്ഡാരങ്ങളിലുണ്ടായിരുന്ന നാണയങ്ങളാണ് മോഷണം പോയത്. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി.