പഴയന്നൂർ കല്ലംപറമ്പ് വീട്ടിൽ ശങ്കരനാരായണൻ അന്തരിച്ചു.

106

പഴയന്നൂർ കല്ലംപറമ്പ് വീട്ടിൽ ശങ്കരനാരായണൻ (70) അന്തരിച്ചു. ഭാര്യ: കുമാരി. മക്കൾ: സജീവ്, സജിത. മരുമക്കൾ: സന്തോഷ്, രൂപിക. സംസ്ക്കാരം ബുധനാഴ്ച വൈകീട്ട് 5ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.