എളനാട് ചൂലിപ്പാടത്ത് വീട്ടിൽ കലന്ദർ മുഹമ്മദ് (90) നിര്യാതനായി

39

എളനാട്: ചൂലിപ്പാടത്ത് വീട്ടിൽ കലന്ദർ മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൾ കാദർ, അബ്ദുൾ റഹിമാൻ. മരുമക്കൾ: ജമീല, സുബൈദ. ഖബറടക്കം നടത്തി.