വെങ്ങാനെല്ലൂർ വടക്കൻ വീട്ടിൽ ചിന്നമ്മ (86) അന്തരിച്ചു

18

ചേലക്കര വെങ്ങാനെല്ലൂർ വടക്കൻ വീട്ടിൽ പരേതനായ പൗലോസ് ഭാര്യ ചിന്നമ്മ (86) അന്തരിച്ചു. മക്കൾ : അപ്പുട്ടി, തങ്കമ്മ, ചേറു, ലില്ലി, ജോണി, ബേബി, ബെന്നി, രാജൻ.
മരുമക്കൾ: സുശീല, ഇയ്യാവു, ഡോൾസി, സൈമൺ, മേഴ്സി, വർഗ്ഗീസ്, മിനി, നിനിത.

സംസ്കാരം വെള്ളിയാഴ്ച വൈകീട്ട്. ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പഴയപള്ളി സെമിത്തേരിയിൽ