തിരുവില്വാമല കണിയാർകോട് ചേപ്പയിൽ അമൃതപത്മത്തിൽ പത്മാവതി അമ്മ (95) നിര്യാതയായി

37

തിരുവില്വാമല കണിയാർകോട് ചേപ്പയിൽ അമൃതപത്മത്തിൽ പരേതനായ കിട്ടുണ്ണിമേനോന്റെ ഭാര്യ പത്മാവതി അമ്മ (95) നിര്യാതയായി.
മക്കൾ: രോഹിണി, രഘു. മരുമക്കൾ: ഡോ. നാരായണനുണ്ണി, ഗീത.
സംസ്കാരം: വെള്ളിയാഴ്ച വൈകീട്ട് പാമ്പാടി ഐവർമഠം പൊതു ശ്മശാനത്തിൽ