Thrissur മായന്നൂർ തെരുവിൽ മാരി ചെട്ടിയാർ (74) നിര്യാതനായി 6th February 2021 50 Share WhatsApp Facebook Telegram Twitter Pinterest മായന്നൂർ തെരുവിൽ മാരി ചെട്ടിയാർ (74) നിര്യാതനായി.ഭാര്യ: ജയലക്ഷ്മി.മക്കൾ: നന്ദകുമാർ (ഗിരീഷ്), വാണി, പ്രിയ, പ്രസാദ്.മരുമക്കൾ: കനകരാജ്, ശബരിഗിരീശൻ, സുധ, രമ്യ.സംസ്ക്കാരം: ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.