ചേലക്കര ഗ്രാമം സോപാനത്തില്‍ ഗോപാലന് നായര്‍ (92) നിര്യാതനായി. ഭാര്യ: കുമാരി (റിട്ട.പ്രധാനധ്യാപിക പട്ടിപ്പറമ്പ് സ്കൂള്‍)
മക്കള്‍: ബിന്ദു (പ്രധാനധ്യാപിക, പട്ടിപ്പറമ്പ് സ്കൂള്‍),ബൈജു ( കേരള പോലീസ്), സുനില്‍ (ചേലക്കര എന്‍.എസ്.എസ്. കരയോഗം സെക്രട്ടറി)
മരുമക്കള്‍: പ്രഭാകരന് (റിട്ട.എസ്.ഐ.), രാധിക, ലേഖ.
സംസ്കാരം: വ്യാഴാഴ്ച രാവിലെ 10-ന് പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍.