ചേലക്കര വെങ്ങാനെല്ലൂർ ചിറയത്ത് റോസ (82) നിര്യാതയായി

15

ചേലക്കര വെങ്ങാനെല്ലൂർ ചിറയത്ത് റപ്പായി ഭാര്യ റോസ (82)നിര്യാതയായി. മക്കൾ: ആന്റണി, മോറിസ്, വിൽസൺ, ജെസ്സി. മരുമക്കൾ: ലീന, ജെയിൻ, സീന, ജോസ്.

സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചേലക്കര സെൻമേരിസ് ഫൊറോന പള്ളി സെമിത്തേരിയിൽ