ചേലക്കര കളപ്പാറ മേച്ചേരി വട്ടേക്കാട്ട് രാധാകൃഷ്ണന്‍നായര്‍ (74) ആണ് മരിച്ചത്.
കോവിഡ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മുന്‍ തലപ്പിള്ളി താലൂക്ക് ഹയര്പര്ച്ചേയ്സ് സഹകരണ സംഘം ഡയറക്ടറാണ്.
ഭാര്യ: പത്മിനി
മക്കള്‍: രാജീവ്, രാഹുല്‍.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെള്ളിയാഴ്ച സംസ്കാരം നടക്കും.