കെ.എസ്.യു തിരുവില്വാമല മണ്ഡലം കമ്മിറ്റി ഷുഹൈബ് അനുസ്മരണം നടത്തി

33


കെ. എസ്. യു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണം നടത്തി. പ്രസിഡൻ്റ് കെ.ജെ അർജുൻ അദ്ധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് അംഗം അഡ്വ.കെ.എ ഷബ്ന, കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി എ. മുരളി, യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ രാമു മലവട്ടം, സഞ്ജു കൊല്ലന്നൂർ എന്നിവർ സ്മരണാഞ്ജലികളർപ്പിച്ച് സംസാരിച്ചു. കെ.എസ്.യു പ്രവർത്തകരായ ഫവാദ്, ഷാജി മോഹനൻ, സാരംഗ്, കൃഷ്ണാഞ്ജലി, ജഗനേഷ്, അശ്വിൻ, അഞ്ജലി, ഗ്രീനാഥ്, വിധിന, അപ്പു, അദിത്യൻ, വന്ദന എന്നിവർ പങ്കെടുത്തു.