പഴയന്നൂർ കല്ലേപ്പാടം കുണ്ടുകുളം എസ് കെ കൃഷ്ണൻ (72) നിര്യാതനായി

153

റിട്ട. സി.ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ കല്ലേപ്പാടം കുണ്ടുകുളം എസ് കെ കൃഷ്ണൻ (72) നിര്യാതനായി.
ഭാര്യ: പാർവതി.
മക്കൾ: പ്രവീൺ, പ്രിയ.
മരുമക്കൾ: ശ്യാമ, ജഗദീഷ്.
സംസ്കാരം നടത്തി.