തിരുവില്വാമല കാട്ടുകുളം താമറ്റൂർ വീട്ടിൽ രാമനുണ്ണിയുടെ ഭാര്യ കോട്ടാട്ടിൽ പത്മിനി (62) നിര്യാതയായി

52

തിരുവില്വാമല കാട്ടുകുളം താമറ്റൂർ വീട്ടിൽ രാമനുണ്ണിയുടെ ഭാര്യ കോട്ടാട്ടിൽ പത്മിനി ( 62 ) നിര്യാതയായി. മകൾ: അംബിക. മരുമകൻ: പ്രശാന്ത്. സംസ്ക്കാരം ഇന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.