എളനാട് ഞാറക്കോട് വീട്ടിൽ നാരായണൻ (70) നിര്യാതനായി

40

എളനാട് ഞാറക്കോട് വീട്ടിൽ നാരായണൻ (70) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ചന്ദ്രൻ, തങ്കമ്മ, ശശീന്ദ്രൻ, ശശികല. മരുമക്കൾ: ശോഭ, പുഷ്പ്പൻ, രാഗി, പരേതനായ സതീഷ്.

സംസ്ക്കാരം: ശനിയാഴ്ച്ച  രാവിലെ 9 മണിക്ക് പാമ്പാടി ഐവർമഠം പൊതു സ്മശാനത്തിൽ.