പൊട്ടൻകോട് കൊട്ടാരത്തിൽ ഏലിയാമ്മ (93) നിര്യാതയായി

63

പഴയന്നൂർ പൊട്ടൻകോട് കൊട്ടാരത്തിൽ ഏലിയാമ്മ (93) നിര്യാതയായി.
മക്കൾ: ജോസ്, ബോബൻ, അന്നമ്മ, മോളി.
മരുമക്കൾ: ലില്ലി, സ്റ്റെല്ല, ജോൺ, പൈലി.
സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് വിശുദ്ധ മർത്ത മറിയം സിംഹാസന പള്ളി സെമിത്തേരിയിൽ.