മായന്നൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ചിറങ്കര മൂത്തേടത്ത്പടി കൃഷ്ണകുമാർ (ഉണ്ണി 55) അന്തരിച്ചു.

44

മായന്നൂർ ചിറങ്കര മൂത്തേടത്ത്പടി പരേതനായ കരിമ്പന്റെ മകൻ കൃഷ്ണകുമാർ (ഉണ്ണി-55) അന്തരിച്ചു. മായന്നൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനാണ്. അമ്മ: ജാനകി. ഭാര്യ: ശ്രീജ. മക്കൾ: ശ്യാംകുമാർ, ശീതൾ. മരുമക്കൾ : ഗ്രീഷ്മ, സുനിൽ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ. മായന്നൂർ കെ.എസ്.ആർ.എം.എസ് വായനശാല ലൈബ്രേറിയൻ, വായനശാല അംഗം, വായനശാല നാടകസംഘാംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.