മായന്നൂർ കണ്ടഞ്ചിറക്കൽ സത്യഭാമ (86) നിര്യാതയായി

56

മായന്നൂർ കണ്ടഞ്ചിറക്കൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ സത്യഭാമ (86) നിര്യാതയായി. മക്കൾ: സതീശൻ (റിട്ട. എസ്.പി.), രാമദാസ് (റിട്ട. എസ്.ഐ.), നിർമ്മല, വിമല, ലത, ദിനേശൻ, സുരേഷ്, ജയ, രമ. മരുമക്കൾ: ലത, നിർമ്മല, ഗോപി, ഉണ്ണികൃഷ്ണൻ, സുമ, ഉഷ, ബേബി, രവി, ബാബു.

സംസ്കാരം ഞായറാഴ്ച രാവിലെ 9 ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ