എളനാട് തൃക്കണായ വാടാംകുന്നത്ത് വീട്ടില്‍ കണ്ണന്‍ (44) അന്തരിച്ചു

86

എളനാട് തൃക്കണായ വാടാംകുന്നത്ത് വീട്ടില്‍ പരേതനായ രാമന്‍കുട്ടിയുടെ മകന്‍ കണ്ണന്‍ (44) അന്തരിച്ചു. അമ്മ: കല്യാണി. ഭാര്യ: സുനില. മക്കള്‍: ആദിത്യ, അഭിജിത്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തിരുവില്വാമല പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തിൽ.