തിരുവില്വാമല സഹകരണ ബാങ്ക് പ്രസിഡൻറ് കെ ദിവാകരനുണ്ണി അന്തരിച്ചു

248

തിരുവില്വാമല സഹകരണ ബാങ്ക് പ്രസിഡൻറ് കുറുമങ്ങാട്ട് കെ ദിവാകരനുണ്ണി അന്തരിച്ചു. നാലു പതിറ്റാണ്ടോളമായി സഹകരണബാങ്ക് പ്രസിഡൻ്റ് പ്ര സിഡൻ്റായി ചുമതല വഹിക്കുകയായിരുന്നു.

ഭാര്യ : രതി. മകൻ: രാഹുൽ.