deathThrissur പഴയന്നൂർ വടക്കേത്തറ കൊച്ചുകുന്നുംപുറത്ത് ജോസ് (77) നിര്യാതനായി 28th March 2021 496 Share WhatsApp Facebook Telegram Twitter Pinterest പഴയന്നൂർ വടക്കേത്തറ കൊച്ചുകുന്നുംപുറത്ത് ജോസ് (77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ : മിനി കുര്യൻ,മനോജ് ജോസ്,മജു ജോസ്.മരുമക്കൾ: കുര്യൻ, ബിൽബി, ഷീബ.സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന്സെൻ്റ് ഡൊമിനിക്ക് പള്ളി സെമിത്തേരിയിൽ.