പഴയന്നൂർ വടക്കേത്തറ ചിറക്കൽ കൃഷ്ണൻ ഭാര്യ രാഗിണി (66) നിര്യാതയായി

156

പഴയന്നൂർ വടക്കേത്തറ ചിറക്കൽ കൃഷ്ണൻ ഭാര്യ രാഗിണി (66) നിര്യാതയായി.
മക്കൾ: ലതിക, സുപ്രഭ.
മരുമക്കൾ: രഞ്ജിത്ത്, ഗോപകുമാർ.

സംസ്കാരം തിങ്കളാഴ്ച കാലത്ത് 10 ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.