ചേലക്കര പങ്ങാരപ്പിള്ളി റിട്ട. ജവാൻ താമറ്റൂർ രാമനാരായണൻ (സുന്ദരൻ 71) അന്തരിച്ചു

60

ചേലക്കര
പങ്ങാരപ്പിള്ളി റിട്ട. ജവാൻ താമറ്റൂർ രാമനാരായണൻ (സുന്ദരൻ -71) അന്തരിച്ചു.

ഭാര്യ: ചിറയ്ക്കൽ നളിനകുമാരി. മക്കൾ: വിനോദ്, അജിത്ത്. മരുമക്കൾ: സവിത, ദീപാളി.

സംസ്കാരം. തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.