പഴയന്നൂർ പൊറ്റ കൂട്ടപ്പുരക്കൽ പടിഞ്ഞാറേതിൽപി. എസ്. മുഹമ്മദലി (60) നിര്യാതനായി

198

പഴയന്നൂർ പൊറ്റ കൂട്ടപ്പുരക്കൽ പടിഞ്ഞാറേതിൽ പരേതനായ സൈതു മകൻ പി. എസ്. മുഹമ്മദലി (60) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: റഷീന, ഷെറീന, റെജീന, ആഷിക്, അഫ്സൽ. മരുമക്കൾ: ഇസ്മായിൽ, നവാസ്, സലാം, ആഷിദ.
ഖബറടക്കം വെള്ളിയാഴ്ച പൊറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.