മായന്നൂർ തെരുവ് ശ്യാമം പവിഴകൊടി (71) നിര്യാതയായി

44

മായന്നൂർ തെരുവ് ശ്യാമം എം.എസ്. മുരുകൻ ചെട്ടിയാരുടെ ഭാര്യ പവിഴകൊടി (71) നിര്യാതയായി.
എൽ.ഐ.സി.ഏജൻ്റും,
മായന്നൂർ പോസ്റ്റ് ഓഫീസ് ആർ.ഡി.ഏജൻ്റുമാണ്.

മക്കൾ: അരുൺകുമാർ, അർജ്ജുൻ. മരുമക്കൾ: ലിജി, അഖില.

സംസ്കാരം ഞായറാഴ്ച രാവിലെ 10.30-ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.