കല്ലേപ്പാടം കുണ്ടുകുളം പൊറ്റേക്കാട്ടുവളപ്പിൽ ഫാത്തിമ (69) നിര്യാതയായി

57

കല്ലേപ്പാടം കുണ്ടുകുളം പൊറ്റേക്കാട്ടുവളപ്പിൽ പരേതനായ മൊയ്തുവിൻ്റെ ഭാര്യ ഫാത്തിമ (69) നിര്യാതയായി. മക്കൾ: മുഹമ്മദലി, അലി അഹമ്മദ്, സുബൈർ, സൈനബ, സുബൈദ. മരുമക്കൾ: താജുന്നീസ, സെലീന, ബഷീറ, ഹനീഫ, കാസിം.

സംസ്കാരം നടത്തി