പഴയന്നൂർ വടക്കേത്തറ വടക്കേതിൽ ഗോപാലൻ (70) നിര്യാതനായി

86

പഴയന്നൂർ വടക്കേത്തറ വടക്കേതിൽ ഗോപാലൻ (70) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അരുൺ, അനീഷ, അനില. മരുമക്കൾ: അശ്വതി, ശിവദാസ്, വിബിൻ.

സംസ്കാരം നടത്തി.