ചേലക്കര പങ്ങാരപ്പിള്ളി തെക്കെകരയിൽ ശങ്കരൻ (56) നിര്യാതനായി

32

ചേലക്കര പങ്ങാരപ്പിള്ളി തെക്കെകരയിൽ ശങ്കരൻ (56) നിര്യാതനായി. പങ്ങാരപ്പിള്ളി സിഐടിയു ചുമട്ട് തെഴിലാളിയാണ്. ഭാര്യ: സതി. മക്കൾ: ശിഖിൽ, ശിൽപ.

സംസ്കാരം വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് ഐവർമഠം പൊതുശ്മശാനത്തിൽ.