ആശങ്കയിൽ കൊണ്ടാഴി; പഞ്ചായത്തിൽ ചൊവ്വാഴ്ച എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

168

കൊണ്ടാഴി പഞ്ചായത്തിൽ ചൊവ്വാഴ്ച എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1, 6, 10, 15 എന്നി വാർഡുകളിൽ ഉള്ളവരാണ് രോഗം സ്ഥിരീകരിച്ചവർ. ആകെയുള്ള 49 രോഗികളിൽ 21 പേരാണ് വീട്ടിൽ ചികിത്സയിൽ കഴിയുന്നത്. കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 24 പേരും ആശുപത്രിയിൽ 4 പേരുമാണ് ചികിത്സയിലുള്ളത്.