പഴയന്നൂർ തെക്കേത്തറ നായർ വീട്ടിൽ റിട്ട. ഹെഡ് പോലീസ് കോണ്‍സ്റ്റബിള്‍ രാമനുണ്ണി നായർ (74) അന്തരിച്ചു

221

പഴയന്നൂർ തെക്കേത്തറ നായർ വീട് റിട്ട. ഹെഡ് പോലീസ് കോണ്‍സ്റ്റബിള്‍ രാമനുണ്ണി നായർ (74) അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: പ്രകാശൻ, പ്രിയ, പ്രീത. മരുമക്കള്‍: ബിന്ദു, മോഹനൻ, ശശികുമാർ (റിട്ട.തഹസിൽദാർ, ആലത്തൂർ).