കൊണ്ടാഴി പാറമേൽപ്പടി അപ്പത്ത് വീട്ടിൽ രാമകൃഷ്ണൻ നായർ (82) നിര്യതനായി

50

കൊണ്ടാഴി പാറമേൽപ്പടി അപ്പത്ത് വീട്ടിൽ രാമകൃഷ്ണൻ നായർ (82) നിര്യതനായി. സംസ്കാരം തിങ്കളാഴ്ച കാലത്ത് 9 മണിക്ക് പാമ്പാടി ഐവർമഠത്തിൽ.
ഭാര്യ: സുകുമാരി.
മക്കൾ:
ബിന്ദു, സുലോചന, സുരേഷ്, ബീന.
മരുമക്കൾ: മുരളീധരൻ, ദേവാനന്ദൻ, ശ്രുത്രി, സത്യനാഥ്.