പഴയന്നൂർ കല്ലംകുളം അരുമങ്ങാട്ട് വീട്ടിൽ വിശ്വനാഥ അയ്യർ (മണിയൻ സ്വാമി 86, ഓടിട്ട മഠം) നിര്യാതനായി

98

പഴയന്നൂർ കല്ലംകുളം അരുമങ്ങാട്ട് വീട്ടിൽ വിശ്വനാഥ അയ്യർ (മണിയൻ സ്വാമി 86, ഓടിട്ട മഠം) നിര്യാതനായി.
ഭാര്യ: പരേതയായ പത്മാവതി അമ്മ.
മക്കൾ: കൃഷ്ണൻകുട്ടി, വിജയലക്ഷ്മി, പ്രകാശൻ.
മരുമക്കൾ: വാസുദേവൻ (വിജു), പ്രീത, മഞ്ജുഷ.