കോവിഡ് ബാധിച്ച് റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ ചേലക്കോട് പൂക്കുമടത്തിൽ മൂസക്കുട്ടി (66) അന്തരിച്ചു

402

റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ ചേലക്കോട് പുക്കുമടത്തിൽ മൂസക്കുട്ടി (66) കോവിഡ് ബാധിച്ച് ചികിത്സക്കിടെ മരിച്ചു. ഭാര്യ: നൂർജഹാൻ. മക്കൾ: ഫൗസിയ, നസിയ, ജസിയ, റംസിയ.
മരുമക്കൾ: ഷാജു, ഷാഹിർ, റഹീം, ഫാരിഷ്.

ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് കായാം പൂവം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ