പങ്ങാരപ്പിള്ളി നമ്പ്യാത്ത് ഗംഗാധരൻ നായർ (91) നിര്യാതനായി

3

പങ്ങാരപ്പിള്ളി നമ്പ്യാത്ത് (അന്തിമഹാകാളൻ കാവ് ) ഗംഗാധരൻ നായർ (91) നിര്യാതനായി. ഭാര്യ: കോതാണ്ടത്ത് അംബുജാക്ഷി അമ്മ.

മക്കൾ: വാസന്തി, സുരേഷ് കുമാർ, വിജയകുമാർ, രാജേഷ്, രവികുമാർ, പരേതനായ ശ്രീജയൻ. മരുമക്കൾ: ശാന്തി, ജിഷ, രമ്യ, ലീല, പരേതനായ ഉണ്ണികൃഷ്ണൻ.

സംസ്ക്കാരം വ്യാഴാഴ്ച കാലത്ത് 10 മണിക്ക് പാമ്പാടി ഐവർ മഠം പൊതുശ്മശാനത്തിൽ.