തിരുവില്വാമല പാമ്പാടി വയലാല ചാത്തൻ സേവാമഠം ചന്ദ്രൻ (55) കോവിഡ് ബാധിച്ച് മരിച്ചു

21

തിരുവില്വാമല പാമ്പാടി വയലാല ചാത്തൻ സേവാമഠം ചന്ദ്രൻ (55) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യമാർ: കുമാരി, ഭാഗ്യലത. മക്കൾ: വിമൽ, വിഷ്ണു, അമൃത, ശ്രീഹരി, ശ്രീശങ്കർ.