ചേലക്കര പരക്കാട് കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു

44

പരക്കാട് മുടയ്ക്കാലിൽ
മൊയ്തീൻ (73) ആണ് മരിച്ചത്. ഭാര്യ: നഫീസ. മക്കൾ: ഷാജഹാൻ, ഫൈസൽ, ഷൗക്കത്ത്, നൂർജഹാൻ, സുഹറ.

മരുമക്കൾ: ഷെറീന, നജ്മുന്നിസ, ഫൗസിയ, സത്താർ, ഇസ്ഹാഖ് അൻവരി.