പഴയന്നൂർ ചെറുകര റോഡിൽ മുള്ളൻപന്നിയെ ചത്ത നിലയിൽ കണ്ടെത്തി

182

പഴയന്നൂർ ചെറുകര റോഡിൽ വ്യാഴാഴ്ച രാവിലെയാണ് മുള്ളൻപന്നിയെ ചത്ത നിലയിൽ കണ്ടത്. വാഹനമിടിച്ച് ചത്തതാണെന്നാണ് കരുതുന്നത്.