പഴയന്നൂർ പഞ്ചായത്ത് കോവിഡ് സഹായനിധിയിലേക്ക് ചേലക്കര ഇൻഡസ്ട്രിയൽ പാർക്ക് യൂസേഴ്സ് അസോസിയേഷൻ്റെ സഹായം

139

പഴയന്നൂർ പഞ്ചായത്ത് കോവിഡ് സഹായനിധിയിലേക്ക് ചേലക്കര ഇൻഡസ്ട്രിയൽ പാർക്ക് യൂസേഴ്സ് അസോസിയേഷൻ്റെ സഹായം. പഴയന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.മുരളീധരന് അമ്പതിനായിരം രൂപയുടെ ചെക്ക് ഇൻഡസ്ട്രിയൽ പാർക്ക് യൂസേഴ്സ് അസോസിയേഷൻ ട്രഷറർ പി.എസ്. ഷനോജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.ആർ.സുനിൽ എന്നിവർ ചേർന്ന് കൈമാറി.